+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 15 പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു​വെ​ന്ന് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ൾ പി​ടി​യി​ൽ

കോ​ട്ട​യം: കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​റ്റ ദി​വ​സം കൊ​ണ്ട് 15 പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചെ​ന്ന് വാ​ട്സാ​പ്പി​ലൂ​ടെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. ക​ടു​
കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 15 പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു​വെ​ന്ന് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ൾ പി​ടി​യി​ൽ
കോ​ട്ട​യം: കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​റ്റ ദി​വ​സം കൊ​ണ്ട് 15 പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചെ​ന്ന് വാ​ട്സാ​പ്പി​ലൂ​ടെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. ക​ടു​ത്തു​രു​ത്തി വെ​ള്ളാ​ശേ​രി കു​ന്ന​ത്ത് ഗോ​പു രാ​ജ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ ക​ടു​ത്തു​രു​ത്തി സി​ഫ്എ​ൽ​ടി​സി​യി​ലെ വോ​ള​ന്‍റീ​യ​റാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്.

ഗോ​പു രാ​ജ​ൻ ന​ൻ​പ​ൻ എ​ന്ന വാ​ട്സാ​പ്പ് ഗ്രൂ​പ്പ് വ​ഴി​യാ​ണു വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​ത്. പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത് അ​റി​ഞ്ഞ് ഇ​യാ​ൾ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത​ശേ​ഷം ഇ​ന്ന് ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തെ മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഏ​പ്രി​ൽ 29 മു​ത​ലാ​ണ് വാ​ട്സാ​പ്പി​ൽ ഓ​ഡി​യോ സ​ന്ദേ​ശം വ​ന്ന​ത്.
More in Latest News :