+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ഗ്യ​ത്തി​നാ​യി കാ​ത്തി​രി​ക്ക​ണം; ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​യ് ര​ണ്ടി​ന് ന​റു​ക്കെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രു​ന്ന ഭാ​ഗ്യ​മി​
ഭാ​ഗ്യ​ത്തി​നാ​യി കാ​ത്തി​രി​ക്ക​ണം; ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​ച്ചു
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​യ് ര​ണ്ടി​ന് ന​റു​ക്കെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രു​ന്ന ഭാ​ഗ്യ​മി​ത്ര (BM-6) ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​ച്ചു. മേ​യ് 14ലേ​ക്കാ​ണ് ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്.

ജൂ​ൺ ആ​റി​ന് ന​റു​ക്കെ​ടു​ക്കേ​ണ്ട ഭാ​ഗ്യ​മി​ത്ര (BM-7) റ​ദ്ദ് ചെ​യ്തു. മേ​യ് 8, മേ​യ് 15 ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ടു​ക്കെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രു​ന്ന കാ​രു​ണ്യ-498, കാ​രു​ണ്യ-499 എ​ന്നീ ഭാ​ഗ്യ​ക്കു​റി​ക​ളും റ​ദ്ദ് ചെ​യ്തു.

ഇ​തോ​ടൊ​പ്പം മേ​യ് 4, 5, 6, 7 തീ​യ​തി​ക​ളി​ൽ ന​റു​ക്കെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രു​ന്ന സ്ത്രീ​ശ​ക്തി (SS-259), അ​ക്ഷ​യ (AK-496), കാ​രു​ണ്യ പ്ല​സ് (KN-367), നി​ർ​മ്മ​ൽ (NR-223) ഭാ​ഗ്യ​ക്കു​റി​ക​ളു​ടെ ന​റു​ക്കെ​ടു​പ്പും മാ​റ്റി വ​ച്ചു. പു​തു​ക്കി​യ ന​റു​ക്കെ​ടു​പ്പ് തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
More in Latest News :