തിരുവനന്തപുരം: നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. നെടുമങ്ങാട് ശ്രീവത്സത്തിൽ സതീശൻ നായരാണ് ഭാര്യ ഷീജയെ (48) വെട്ടി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്.
വെള്ളിയാഴ്ച രാവിലെ 10.30നാണ് സംഭവം നടന്നത്. സതീശൻനായരും ഷീജയും തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടായിരുന്നുവെന്നാണ് വിവരം. വ്യാഴാഴ്ചയും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു.