+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഷ്ട്രീ​യം ക​ളി​ക്കാ​നു​ള്ള സ​മ​യ​മ​ല്ലി​തെ​ന്ന് ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​നോ​ട് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്രീ​യം ക​ളി​ക്കാ​നു​ള്ള സ​മ​യ​ന​ല്ലി​തെ​ന്ന് ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​നോ​ട് സു​പ്രീം കോ​ട​തി. കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്കി​ക്കൊ​ണ്ട് രാ​ഷ്ട്രീ​യം
രാ​ഷ്ട്രീ​യം ക​ളി​ക്കാ​നു​ള്ള സ​മ​യ​മ​ല്ലി​തെ​ന്ന് ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​നോ​ട് സു​പ്രീം കോ​ട​തി
ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്രീ​യം ക​ളി​ക്കാ​നു​ള്ള സ​മ​യ​ന​ല്ലി​തെ​ന്ന് ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​നോ​ട് സു​പ്രീം കോ​ട​തി. കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്കി​ക്കൊ​ണ്ട് രാ​ഷ്ട്രീ​യം ക​ളി​ക്ക​രു​ത്. സ​ഹ​ക​ര​ണ​ത്തി​ന്‍റെ പാ​ത​യാ​ണ് പി​ന്തു​ട​രേ​ണ്ട​തെ​ന്നും സു​പ്രീം കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്താ​ണ് രാ​ഷ്ട്രീ​യം വേ​ണ്ട​ത്. ഇ​പ്പോ​ള്‍ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം അ​പ​ക​ട​ത്തി​ലാ​ണ്. സ​ഹ​ക​ര​മാ​ണ് ഇ​പ്പോ​ള്‍ വേ​ണ്ട​തെ​ന്നും സു​പ്രീം കോ​ട​തി പ​റ​ഞ്ഞു.
More in Latest News :