ന്യൂഡൽഹി: ഓക്സിജൻ പ്രതിസന്ധി നേരിടുന്ന ഡൽഹിയിൽ ഓക്സിജന്റെ വിതരണത്തിനായി വാട്സ്ആപ്പ് ഗ്രൂപ്പ് വേണമെന്ന് ഡൽഹി ഹൈക്കോടതി. ഓക്സിജൻ വിതരണക്കാരേയും ആശുപത്രികളെയും ബന്ധിപ്പിക്കാനാണിത്. ഇത് ഓക്സിജൻ വിതരണം സുതാര്യമാക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഡൽഹിയിൽ പല ആശുപത്രികളിലും കോവിഡ് രോഗികളെ കൊണ്ട് അത്യാഹിതവിഭാഗം നിറഞ്ഞിരിക്കുകയാണ്. ശ്വാസംമുട്ടലോടെയാണ് പല രോഗികളും ആശുപത്രിയില്‍ എത്തിച്ചേരുന്നത്. എല്ലാവര്ക്കും ഓക്സിജന്‍ ആവശ്യമുണ്ട്. ഇതിനിടെയാണ് ഓക്സിജൻ ക്ഷാമം നേരിടുന്നത്.