+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഹാ​ർ ചീ​ഫ് സെ​ക്ര​ട്ട​റി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

പാ​റ്റ്ന: ബി​ഹാ​ർ ചീ​ഫ് സെ​ക്ര​ട്ട​റി അ​രു​ണ്‍ കു​മാ​ർ സിം​ഗ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പാ​റ്റ്ന​യി​ലെ പാ​റാ​സ് എ​ച്ച്എം​ആ​ർ​ഐ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്
ബി​ഹാ​ർ ചീ​ഫ് സെ​ക്ര​ട്ട​റി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
പാ​റ്റ്ന: ബി​ഹാ​ർ ചീ​ഫ് സെ​ക്ര​ട്ട​റി അ​രു​ണ്‍ കു​മാ​ർ സിം​ഗ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പാ​റ്റ്ന​യി​ലെ പാ​റാ​സ് എ​ച്ച്എം​ആ​ർ​ഐ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ഏ​പ്രി​ൽ 15നാ​ണ് അ​രു​ണ്‍ കു​മാ​റി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.

1985 ഐ​എ​എ​സ് ബാ​ച്ചി​ല്‍ നി​ന്നു​ള​ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​രു​ണ്‍ കു​മാ​ര്‍ സിം​ഗ്. 2021 ഫെ​ബ്ര​വ​രി 28നാ​ണ് അ​ദ്ദേ​ഹം ബി​ഹാ​ര്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യ​ത്.
More in Latest News :