+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മം; സ​ർ​വേ ഫ​ല​ങ്ങ​ൾ ത​ള്ളി കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന് തു​ട​ർ​ഭ​ര​ണം ല​ഭി​ക്കു​മെ​ന്ന എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ ത​ള്ളി മു​സ്‌​ലീം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ക​ഴി​ഞ്ഞ ലോ​ക്‌​
ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മം; സ​ർ​വേ ഫ​ല​ങ്ങ​ൾ ത​ള്ളി കു​ഞ്ഞാ​ലി​ക്കു​ട്ടി
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന് തു​ട​ർ​ഭ​ര​ണം ല​ഭി​ക്കു​മെ​ന്ന എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ ത​ള്ളി മു​സ്‌​ലീം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ​ര്‍​വേ​യ്ക്ക് സ​മാ​ന​മാ​യി ഇ​ത്ത​വ​ണ​ത്തെ സ​ര്‍​വേ ഫ​ല​വും തെ​റ്റു​മെ​ന്നും ഓ​രോ സ​ര്‍​വേ​യും വ്യ​ത്യ​സ്ത ഫ​ല​മാ​ണ് പ​റ​യു​ന്ന​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

സ​ര്‍​വേ ഫ​ല​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ സ​ര്‍​വേ​ക​ള്‍ ത​ന്നെ തെ​ളി​യി​ക്കു​ന്നു. ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഇ​തി​ന്‍റെ മ​റ​വി​ല്‍ കൃ​ത്രി​മം കാ​ണി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​കാം സ​ര്‍​വേ​ക​ൾ.

സ​ര്‍​വേ ഫ​ല​ങ്ങ​ള്‍ ക​ണ്ട് ജ​ന​ങ്ങ​ള്‍ വ​ഞ്ചി​ത​രാ​ക​രു​ത്. യു​ഡി​എ​ഫ് വ​ലി​യ ജ​യം നേ​ടും. സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് ത​രം​ഗ​മാ​ണു​ള്ള​ത്. മേ​യ് ര​ണ്ടി​ന് വോ​ട്ടെ​ണ്ണു​മ്പോ​ള്‍ ഇ​തു മ​ന​സി​ലാ​കും.

വോ​ട്ടെ​ണ്ണ​ല്‍ സ​മ​യ​ത്ത് കൃ​ത്രി​മം ന​ട​ക്കാ​തി​രി​ക്കാ​ന്‍ യു​ഡി​എ​ഫ് കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ർ​ദേ​ശി​ച്ചു.
More in Latest News :