+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​ട​ർ​ഭ​ര​ണം കേ​ര​ള സ​മൂ​ഹം ആ​ഗ്ര​ഹി​ക്കു​ന്നു: എ. ​വി​ജ​യ​രാ​ഘ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് തു​ട​ർ​ഭ​ര​ണം കേ​ര​ള​ത്തി​ലെ സ​മൂ​ഹം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. ജ​ന​ങ്ങ​ളു​ടെ മ​ന​സാ​ണ് എ​ക്സി​റ്റ് പോ​ൾ ഫ​ല​ത്
തു​ട​ർ​ഭ​ര​ണം കേ​ര​ള സ​മൂ​ഹം ആ​ഗ്ര​ഹി​ക്കു​ന്നു: എ. ​വി​ജ​യ​രാ​ഘ​വ​ൻ
തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് തു​ട​ർ​ഭ​ര​ണം കേ​ര​ള​ത്തി​ലെ സ​മൂ​ഹം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. ജ​ന​ങ്ങ​ളു​ടെ മ​ന​സാ​ണ് എ​ക്സി​റ്റ് പോ​ൾ ഫ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. ഞാ​യ​റാ​ഴ്ച യ​ഥാ​ർ​ത്ഥ വി​ജ​യം നേ​ടും. ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫി​നൊ​പ്പം നി​ന്ന ഘ​ട​ക​ക​ക്ഷി​ക​ൾ എ​ൽ​ഡി​എ​ഫി​ലേ​ക്ക് വ​ന്ന​ത് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ നേ​ടാ​ൻ സാ​ധ്യ​ത കൂ​ട്ടു​ന്നു. വ​ലി​യ ആ​ഘാ​ത​മാ​ണ് യു​ഡി​എ​ഫി​ന് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :