+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു

ആ​ലു​വ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന രാ​ഷ്ട്ര​ദീ​പി​ക സർക്കുലേഷൻ ഏരിയ മാനേജർ മ​രി​ച്ചു. ക​ടു​ങ്ങ​ല്ലൂ​ര്‍ മൂ​ത്തേ​ട​ത്ത് രാ​ജീ​വ് (44) ആ​ണ് മ​രി​ച്ച​ത്. 14 വ​ർ​ഷ​മാ​യി രാ​ഷ്ട്ര​ദീ​പി​
കോ​വി​ഡ് ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു
ആ​ലു​വ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന രാ​ഷ്ട്ര​ദീ​പി​ക സർക്കുലേഷൻ ഏരിയ മാനേജർ മ​രി​ച്ചു. ക​ടു​ങ്ങ​ല്ലൂ​ര്‍ മൂ​ത്തേ​ട​ത്ത് രാ​ജീ​വ് (44) ആ​ണ് മ​രി​ച്ച​ത്. 14 വ​ർ​ഷ​മാ​യി രാ​ഷ്ട്ര​ദീ​പി​ക​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​എ​ട​യാ​ര്‍ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ.

കാ​ക്ക​നാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രാ​ജീ​വി​ന് ഇ​ന്ന് രാ​വി​ലെ ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​താ​ണ് മ​ര​ണ​കാ​ര​ണം. ക​ടു​ങ്ങ​ല്ലൂ​ര്‍ മൂ​ത്തേ​ട​ത്ത് പ​രേ​ത​രാ​യ രാ​ജ​ശേ​ഖ​ര​ന്‍റെ​യും വ​ല്‍​സ​ല​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഗീ​തു. മ​ക​ൻ: സി​ദ്ധാ​ര്‍​ഥ് ആ​ര്യ​ന്‍ (ഒ​ന്ന​ര). അ​ജ​യ​നും ര​ഞ്ജി​ത്തും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.
More in Latest News :