+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഴി​മ​തി ഭ​ര​ണം തു​ട​രാ​ൻ ജ​നം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല; സ​ർ​വേ ഫ​ല​ങ്ങ​ൾ ത​ള്ളി ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ട​തു പ​ക്ഷ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന സ​ർ​വേ ഫ​ല​ങ്ങ​ൾ ത​ള്ളി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ
അ​ഴി​മ​തി ഭ​ര​ണം തു​ട​രാ​ൻ ജ​നം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല; സ​ർ​വേ ഫ​ല​ങ്ങ​ൾ ത​ള്ളി ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ട​തു പ​ക്ഷ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന സ​ർ​വേ ഫ​ല​ങ്ങ​ൾ ത​ള്ളി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും സ​ർ​വേ​ ഫ​ല​ങ്ങ​ൾ ജ​ന​വി​കാ​ര​ത്തി​ന്‍റെ യ​ഥാ​ർ​ഥ പ്ര​തി​ഫ​ല​ന​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജ​ന​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ​ക്ക് വി​ശ്വാ​സ​മു​ണ്ട്. കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ അ​ഴി​മ​തി ഭ​ര​ണം തു​ട​ര​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​ക​ൾ പ​രാ​ജി​ത​ന്‍റെ ആ​ത്മ​വി​ശ്വാ​സ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂട്ടിച്ചേർത്തു.
More in Latest News :