ന്യൂഡൽഹി: മുൻ അറ്റോർണി ജനറൽ സോളി സോറബ്ജി(91) കോവിഡ് ബാധിച്ച് മരിച്ചു. മുതിർന്ന അഭിഭാഷകനും പത്മവിഭൂഷൻ ജേതാവുമായ സോറബ്ജി കോവിഡ് ബാധിച്ച് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്.
1989-90-, 1998-2004 കാലയളവിലാണ് അദ്ദേഹം അറ്റോർണി ജനറലായിരുന്നത്. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.
1989-90-, 1998-2004 കാലയളവിലാണ് അദ്ദേഹം അറ്റോർണി ജനറലായിരുന്നത്. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.