ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്തനായി. ഓഫീസിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് ഏപ്രിൽ 13ന് യോഗി ആദിത്യനാഥ് നിരീക്ഷണത്തിൽ പോയിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു.
തനിക്കു കോവിഡ് നെഗറ്റിവ് ആയതായും തനിക്കൊപ്പം നില്ക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായും ആദിത്യനാഥ് ട്വീറ്റ് ചെയ്തു.