+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്; പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ യോ​ഗം ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ യോ​ഗം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 11ന് ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ കേ
കോ​വി​ഡ്; പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ യോ​ഗം ഇ​ന്ന്
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ യോ​ഗം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 11ന് ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ജ്യ​ത്തെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തും. ഓ​ക്സി​ജ​ൻ പ്ര​തി​സ​ന്ധി, വാ​ക്സി​ൻ ക്ഷാ​മം എ​ന്നി​വ​യെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്യും.

നേ​ര​ത്തെ, രാ​ജ്യ​ത്തെ കോ​വി​ഡ് സ്ഥി​തി അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നി​ര​വ​ധി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. വി​വി​ധ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​ർ, വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ൾ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ വ്യ​വ​സാ​യ​ത്തി​ലെ ഉ​ന്ന​ത​ർ എ​ന്നി​വ​രു​മാ​യും അ​ദ്ദേ​ഹം മു​മ്പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

അ​തേ​സ​മ​യം, കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന മ​ഹാ​രാ​ഷ്ട്ര, കേ​ര​ളം, ക​ര്‍​ണാ​ട​ക, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി, ആ​ന്ധ്രാ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ള്‍, ഛത്തീ​സ്ഗ​ഡ് എ​ന്നി സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ളെ കു​റി​ച്ച് ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്.
More in Latest News :