തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാല് വെട്ടി മാറ്റിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. സുമേഷ്, മനോജ്, ബിനു, അനന്തു എന്നിവരെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് പിികൂടി.
ആർഎസ്എസ് നേതാവ് കല്ലപ്പള്ളി രാജേഷ് വധക്കേസിലെ നാലാം പ്രതി എബിയുടെ കാലാണ് പ്രതികൾ വെട്ടിയത്. സുഹൃത്തുമായി സംസാരിച്ചിരിച്ചിരിക്കുന്നതനിടെയാണ് ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആക്രമികൾ എബിയെ ആക്രമിച്ചത്.
എബി ഓടി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും അക്രമികൾ വളഞ്ഞിട്ട് ആക്രമിക്കിക്കുകയായിരുന്നു.