+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജൂ​ലൈ-​ഓ​ഗ​സ്റ്റി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് മ​ന്ത്രി

മും​ബൈ: ജൂ​ലൈ​ഓ​ഗ​സ്റ്റി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് ടോ​പ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ
ജൂ​ലൈ-​ഓ​ഗ​സ്റ്റി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് മ​ന്ത്രി
മും​ബൈ: ജൂ​ലൈ-​ഓ​ഗ​സ്റ്റി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് ടോ​പ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ന്‍റെ ല​ഭ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ൻ മ​ഹാ​രാ​ഷ്ട്ര ശ്ര​മി​ക്കു​ക​യാ​ണ്. ജൂ​ലൈ-​ഓ​ഗ​സ്റ്റി​ലോ​ടെ സ​ർ​ക്കാ​രി​ന്‍റെ വെ​ല്ലു​വി​ളി​ക​ൾ വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും രാ​ജേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം മ​ഹാ​രാ​ഷ്ട്ര​യി​ൽ വ്യാ​ഴാ​ഴ്ച 66,159 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 771 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത്.
More in Latest News :