+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ചാ​ബി​ൽ കാ​ർ ഷോ​റു​മി​ൽ തീ​പി​ടി​ത്തം; 40 കാ​ർ ക​ത്തി​ന​ശി​ച്ചു

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ ബ​തി​ന്ദ​യി​ൽ കാ​ർ ഷോ​റു​മി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 40 കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു. ഇ​രു​നി​ല കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നും
പ​ഞ്ചാ​ബി​ൽ കാ​ർ ഷോ​റു​മി​ൽ തീ​പി​ടി​ത്തം; 40 കാ​ർ ക​ത്തി​ന​ശി​ച്ചു
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ ബ​തി​ന്ദ​യി​ൽ കാ​ർ ഷോ​റു​മി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 40 കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു. ഇ​രു​നി​ല കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഷോ​ട്ട്സ​ർ​ക്യൂ​ട്ടാ​യി​രി​ക്കും തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
More in Latest News :