+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യി​ൽ​നി​ന്ന് യു​എ​ഇ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന വി​ല​ക്ക് നീ​ട്ടി

ദു​ബാ​യ്: ഇ​ന്ത്യ​യി​ൽ​നി​ന്ന് നേ​രി​ട്ട് യാ​ത്ര​ക്കാ​ർ പ്ര​വേ​ശി​ക്കു​ന്ന​തി​ന് യു​എ​ഇ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ട്ടി. മേ​യ് 14 വ​രെ​യാ​ണ് പു​തി​യ വി​ല​ക്ക്. ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ
ഇ​ന്ത്യ​യി​ൽ​നി​ന്ന് യു​എ​ഇ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന വി​ല​ക്ക് നീ​ട്ടി
ദു​ബാ​യ്: ഇ​ന്ത്യ​യി​ൽ​നി​ന്ന് നേ​രി​ട്ട് യാ​ത്ര​ക്കാ​ർ പ്ര​വേ​ശി​ക്കു​ന്ന​തി​ന് യു​എ​ഇ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ട്ടി. മേ​യ് 14 വ​രെ​യാ​ണ് പു​തി​യ വി​ല​ക്ക്. ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത് നി​യ​ന്ത്ര​ണം.

വി​ല​ക്ക് ഈ ​മാ​സം നാ​ലി​ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് 10 ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി​യ​ത്.
More in Latest News :