+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ക്സി​ജ​നായി ഒ​രു കോ​ടി സം​ഭാ​വ​ന ന​ൽ​കി സ​ച്ചി​ൻ

മും​ബൈ: കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​ർ വാ​ങ്ങു​ന്ന​തി​ന് ക്രി​ക്ക​റ്റ് താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ ഒ​രു കോ​ടി രൂ​പ സം​ഭാ​വ​ന ചെ​യ്തു.ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്
ഓ​ക്സി​ജ​നായി ഒ​രു കോ​ടി സം​ഭാ​വ​ന ന​ൽ​കി സ​ച്ചി​ൻ
മും​ബൈ: കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​ർ വാ​ങ്ങു​ന്ന​തി​ന് ക്രി​ക്ക​റ്റ് താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ ഒ​രു കോ​ടി രൂ​പ സം​ഭാ​വ​ന ചെ​യ്തു.

ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​ർ വാ​ങ്ങി ആ​ശു​പ​ത്രി​ക​ൾ​ക്കു മ​റ്റും ന​ൽ​കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച മി​ഷ​ൻ ഓ​ക്സി​ജ​ൻ യ​ജ്ഞ​ത്തി​നാ​ണ് തു​ക കൈ​മാ​റി​യ​ത്.
More in Latest News :