ന്യൂഡൽഹി: കോവിഡിനെ നിയന്ത്രിക്കാനാകാതെ ഡൽഹി വലയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 395 പേർക്കാണ് കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്. ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന കൂടിയ മരണം ആണ് ഇത്.
24,235 പേർക്കാണ് 24 മണിക്കൂറിനിടെ ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. 33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 97,977 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.