+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടി​ച്ച് ക​സ​റി ഷാ; ​ഡ​ൽ​ഹി​ക്ക് ജ​യം

ന്യൂ​ഡ​ൽ​ഹി: കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് വി​ജ​യം. കോ​ൽ​ക്ക​ത്ത പ​ടു​ത്തു​യ​ർ​ത്ത 155 റ​ൺ​സ്16.3 ഓ​വ​റി​ൽ ഡ​ൽ​ഹി നി​ലം പ​രി​ശാ​ക്കി.പൃ​ഥ്വി
അ​ടി​ച്ച് ക​സ​റി ഷാ; ​ഡ​ൽ​ഹി​ക്ക് ജ​യം
ന്യൂ​ഡ​ൽ​ഹി: കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് വി​ജ​യം. കോ​ൽ​ക്ക​ത്ത പ​ടു​ത്തു​യ​ർ​ത്ത 155 റ​ൺ​സ്16.3 ഓ​വ​റി​ൽ ഡ​ൽ​ഹി നി​ലം പ​രി​ശാ​ക്കി.

പൃ​ഥ്വി ഷാ​യാ​ണ് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ച്ച​ത്. പൃ​ഥ്വി 82(41) റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. വെ​റും 18 ബോ​ളി​ലാ​ണ് പൃ​ഥ്വി അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യ​ത്. ശി​ഖ​ർ ധ​വ​ൻ 46(47) റ​ണ്‍​സ് നേ​ടി. ഋ​ഷ​ഭ് പ​ന്ത് 16 റ​ണ്‍​സ് നേ​ടി.

കോ​ൽ​ക്ക​ത്ത​യ്ക്ക് വേ​ണ്ടി ഉ​യ​ർ​ന്ന സ്കോ​ർ നേ​ടി​യ​ത് ആ​ൻ​ഡ്രു റ​സ​ൽ ആ​ണ്. 45(27)ആ​ണ് റ​സ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്.
More in Latest News :