+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ണാ​ട​ക​യി​ലും സ്ഥി​തി​രൂ​ക്ഷം; 24 മ​ണി​ക്കൂ​റി​നി​ടെ 35,024 കേ​സു​ക​ൾ

ബം​ഗ​ളൂ​രു: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി ക​ർ​ണ​ട​ക. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 35,024 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്. 270 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ട
ക​ർ​ണാ​ട​ക​യി​ലും സ്ഥി​തി​രൂ​ക്ഷം; 24 മ​ണി​ക്കൂ​റി​നി​ടെ 35,024 കേ​സു​ക​ൾ
ബം​ഗ​ളൂ​രു: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി ക​ർ​ണ​ട​ക. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 35,024 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്. 270 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 14,74,846 ആ​യി. മ​ര​ണ​സം​ഖ്യ 15,306 ആ​യി ഉ​യ​ർ​ന്നു.

19,637 പോ​സി​റ്റീ​വ് കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ബം​ഗ​ളൂ​രു​വി​ലാ​ണ്. ബു​ധ​നാ​ഴ്ച 14,142 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 11,10,025 ആ​യി. സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 3,49,496 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,75,816 കോ​വി​ഡ് ടെ​സ്റ്റു​ക​ൾ ന​ട​ത്തി. ക​ർ​ണാ​ട​ക​യി​ൽ 93,96,115 പേ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി.
More in Latest News :