+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​നു പ​ക​രം അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം ന​ൽ​കി ക​ബ​ളി​പ്പി​ച്ചു; അ​റ​സ്റ്റ്

ന്യൂ​ഡ​ൽ​ഹി: ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റെ​ന്ന വ്യാ​ജേ​ന അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം വി​റ്റ് യു​വ​തി​യെ ക​ബ​ളി​പ്പി​ച്ച ര​ണ്ടു പേ​ർ പി​ടി​യി​ൽ. ഡ​ൽ​ഹി​യി​ലെ ഉ​ത്തം​ന​ഗ​റി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്
ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​നു പ​ക​രം അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം ന​ൽ​കി ക​ബ​ളി​പ്പി​ച്ചു; അ​റ​സ്റ്റ്
ന്യൂ​ഡ​ൽ​ഹി: ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റെ​ന്ന വ്യാ​ജേ​ന അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം വി​റ്റ് യു​വ​തി​യെ ക​ബ​ളി​പ്പി​ച്ച ര​ണ്ടു പേ​ർ പി​ടി​യി​ൽ. ഡ​ൽ​ഹി​യി​ലെ ഉ​ത്തം​ന​ഗ​റി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

കോ​വി​ഡ് ബാ​ധി​ച്ച ബ​ന്ധു​വി​നാ​യാ​ണ് ബി​ന്ദാ​പു​ർ സ്വ​ദേ​ശി​നി​യാ​യ ഗീ​ത അ​റോ​റ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ തേ​ടി​യ​ത്. എ​ന്നാ​ൽ ഇ​വ​രെ സ​മീ​പി​ച്ച യു​വാ​ക്ക​ൾ അ​ഗ്നി​ശ​മ​ന സി​ലി​ണ്ട​റു​ക​ൾ ന​ൽ​കി ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​കാ​സ്പു​രി നി​വാ​സി​ക​ളാ​ണ് ഇ​രു​വ​രും.
More in Latest News :