+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രൂ​ക്ഷം; പ്ര​തി​ദി​ന കേ​സു​ക​ൾ വീ​ണ്ടും 66,000ത്തി​നു മു​ക​ളി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് വ്യാ​പ​നം ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്നു. സം​സ്ഥാ​ന​ത്ത് വീ​ണ്ടും 66,000ത്തി​നു മു​ക​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മ
മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രൂ​ക്ഷം; പ്ര​തി​ദി​ന കേ​സു​ക​ൾ വീ​ണ്ടും 66,000ത്തി​നു മു​ക​ളി​ൽ
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് വ്യാ​പ​നം ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്നു. സം​സ്ഥാ​ന​ത്ത് വീ​ണ്ടും 66,000ത്തി​നു മു​ക​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ 66,159 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 771 പേ​ർ മ​രി​ച്ചു.

സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 6,70,301 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 68,537 പേ​ർ ബു​ധ​നാ​ഴ്ച രോ​ഗ​മു​ക്ത​രാ​യി. അ​തേ​സ​മ​യം, പ്ര​തി​സ​ന്ധി അ​യ​വി​ല്ലാ​തെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ മേ​യ് 15 വ​രെ നീ​ട്ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.
More in Latest News :