+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​നി 500; സ്വ​കാ​ര്യ ലാ​ബു​ക​ളി​ലെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ലാ​ബു​ക​ളി​ലെ കോ​വി​ഡ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ചു. പ​രി​ശോ​ധ​ന നി​ര​ക്ക് 1,700ൽ ​നി​ന്നും 500 രൂ​പ​യാ​യി കു​റ​ച്ചു​വെ​ന്ന് ആ​രോ
ഇ​നി 500; സ്വ​കാ​ര്യ ലാ​ബു​ക​ളി​ലെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ചു
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ലാ​ബു​ക​ളി​ലെ കോ​വി​ഡ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ചു. പ​രി​ശോ​ധ​ന നി​ര​ക്ക് 1,700ൽ ​നി​ന്നും 500 രൂ​പ​യാ​യി കു​റ​ച്ചു​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു.

ഐ​സി​എം​ആ​ര്‍ അം​ഗീ​ക​രി​ച്ച ടെ​സ്റ്റ് കി​റ്റു​ക​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​ണ് പ​രി​ശോ​ധ​നാ നി​ര​ക്ക് കു​റ​ച്ച​ത്. മു​മ്പ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് 1,500 രൂ​പ​യാ​ക്കി കു​റ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് 1,700 രൂ​പ​യാ​ക്കി​യ​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ടെ​സ്റ്റ് കി​റ്റ്, എ​ല്ലാ വ്യ​ക്തി​ഗ​ത സു​ര​ക്ഷാ ഉ​പ​ക​ര​ണം, സ്വാ​ബ് ചാ​ര്‍​ജ് തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടെ​യാ​ണ് ഈ ​നി​ര​ക്ക്. ഈ ​നി​ര​ക്ക് പ്ര​കാ​രം മാ​ത്ര​മേ ഐ​സി​എം​ആ​ര്‍, സം​സ്ഥാ​ന അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​ക​ള്‍​ക്കും ആ​ശു​പ​ത്രി​ക​ള്‍​ക്കും പ​രി​ശോ​ധ​ന ന​ട​ത്തു​വാ​ന്‍ പാ​ടു​ള്ളൂ. സം​സ്ഥാ​ന​ത്ത് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ സൗ​ജ​ന്യ​മാ​യാ​ണ് എ​ല്ലാ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്ന​ത്.

ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റി​ന് ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്ക് ഈ​ടാ​ക്കി​യ സം​സ്ഥാ​ന​മാ​യി​രു​ന്നു കേ​ര​ളം. ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക് ഒ​ഡീ​ഷ​യി​ലാ​ണ് 400 രൂ​പ.
More in Latest News :