+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​സ്ഥാ​നെ നി​ഷ്പ്ര​യാ​സം കീ​ഴ​ട​ക്കി മും​ബൈ ഇ​ന്ത്യ​ൻ​സ്

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ നി​ഷ്പ്ര​യാ​സം കീ​ഴ​ട​ക്കി മും​ബൈ ഇ​ന്ത്യ​ൻ​സ്. ക്വിന്‍റൺ ഡീ​കോ​ക്കി 70(50)ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ക​ർ​ത്ത് വാ​രി​യ മും​ബൈ മൂ​ന്ന് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്
രാ​ജ​സ്ഥാ​നെ നി​ഷ്പ്ര​യാ​സം കീ​ഴ​ട​ക്കി മും​ബൈ ഇ​ന്ത്യ​ൻ​സ്
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ നി​ഷ്പ്ര​യാ​സം കീ​ഴ​ട​ക്കി മും​ബൈ ഇ​ന്ത്യ​ൻ​സ്. ക്വിന്‍റൺ ഡീ​കോ​ക്കി 70(50)ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ക​ർ​ത്ത് വാ​രി​യ മും​ബൈ മൂ​ന്ന് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് വി​ജ​യം ക​ണ്ട​ത്.

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ഉ​യ​ർ​ത്തി​യ 171 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 18.3 ഓ​വ​റി​ൽ മും​ബൈ മ​റി​ക​ട​ന്നു. രോ​ഹി​ത് ശ​ർമ​യും 14(17) സൂര്യകുമാർ ​കു​മാ​ർ യാ​ദ​വും 16(10) റ​ണ്‍​സ് നേ​ടി. ക്രു​ണാ​ൽ പാ​ണ്ഡ്യ 39(26), കീ​റോ​ണ്‍ പൊ​ള്ളാ​ർ​ഡ് 16(എ​ട്ട്) കൂ​ട്ടു​കെ​ട്ടാ​ണ് മും​ബൈ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

രാ​ജ​സ്ഥാ​നു വേ​ണ്ടി ഓ​പ്പ​ണിം​ഗി​ന് ഇ​റ​ങ്ങി​യ ജോ​സ് ബ​ട്ല​ർ 41(32) റ​ണ്‍​സും യാ​ശ്വ​സി ജ​യ്സ്വാ​ൾ 32(20) റ​ണ്‍​സും നേ​ടി. തു​ട​ർ​ന്നെ​ത്തി​യ സ​ഞ്ജു സാം​സ​ണ്‍ 42(27)റ​ണ്‍​സ് നേ​ടി. ശി​വം ദു​ബെ 35(31) റ​ണ്‍​സും സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ അ​വ​സാ​ന​മെ​ത്തി​യ ഡേ​വി​ഡ് മി​ല്ല​ർ എ​ഴ്(​നാ​ല്), റി​യാ​ൻ പ​രേ​ഗ് എ​ട്ട് (ഏ​ഴ്) റ​ണ്‍​സ് മാ​ത്ര​മേ ക​ണ്ടെ​ത്താ​നാ​യു​ള്ളു.
More in Latest News :