+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​തി​യാ​യ വാ​ക്സി​ൻ ഇ​ല്ല; മുംബൈയിൽ മേ​യ് ഒ​ന്നി​ന് മൂ​ന്നാം​ഘ​ട്ട വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കി​ല്ല

മുംബൈ: 18 വ​യ​സ് മു​ത​ൽ 45 വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്കു​ള്ള മൂ​ന്നാം ഘ​ട്ട വാ​ക്സി​നേ​ഷ​ൻ മുംബൈയിൽ മേ​യ് ഒ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കി​ല്ല. വാ​ക്സി​ന്‍റെ ല​ഭ്യ​ത​കു​റ​വി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. മ​ത
മ​തി​യാ​യ വാ​ക്സി​ൻ ഇ​ല്ല; മുംബൈയിൽ മേ​യ് ഒ​ന്നി​ന് മൂ​ന്നാം​ഘ​ട്ട വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കി​ല്ല
മുംബൈ: 18 വ​യ​സ് മു​ത​ൽ 45 വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്കു​ള്ള മൂ​ന്നാം ഘ​ട്ട വാ​ക്സി​നേ​ഷ​ൻ മുംബൈയിൽ മേ​യ് ഒ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കി​ല്ല. വാ​ക്സി​ന്‍റെ ല​ഭ്യ​ത​കു​റ​വി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. മ​തി​യാ​യ വാ​ക്സി​നു​ക​ൾ ല​ഭി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ക്കു​ക​യു​ള്ളു​വെ​ന്ന് ബ്രി​ഹ​ൻ​മും​ബൈ മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ലെ അ​ഡീ​ഷ​ണ​ൽ മു​ൻ​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ വ്യ​ക്താ​മാ​ക്കി.

മേ​യ് ഒ​ന്നി​ന് ത​ന്നെ വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പി​ല്ല. മൂ​ന്നാം ഘ​ട്ട വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​മ്പോ​ൾ ആ​ദ്യം സ്വീ​ക​രി​ച്ച മു​തി​ർ​ന്ന​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ല​ഭി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​പ്പ​ടേ​ണ്ട​തി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ജനം വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ടി​ച്ചു കൂ​ടാ​നോ നീ​ണ്ട നി​ര​യി​ൽ നി​ൽ​ക്ക​രു​തെ​ന്നും അ​ഡീ​ഷ​ണ​ൽ മു​ൻ​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശി​ച്ചു.
More in Latest News :