തിരുവനന്തപുരം: ട്രെയിനിൽ യുവതിക്ക് നേരെ പീഡനശ്രമം നടന്നതായി പരാതി. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് പോയ ഐലൻഡ് എക്സ്പ്രസിൽ ഏപ്രിൽ 12ന് നാണ് സംഭവം നടന്നത്.
സ്ലീപ്പർ ടിക്കറ്റ് മാറ്റി എസി കോച്ചിലേക്ക് നൽകണമെന്ന ആവശ്യവുമായി സമീപിച്ച യുവതിയെ ടിടിആർ പി.എച്ച്. ജോണ്സണ് കയറിപ്പിടിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ യുവതി റെയിൽവേ പോലീസിലാണ് പരാതി നൽകിയത്.
സംഭവത്തിൽ ജോണ്സണ് ഒളിവിലാണ്. ഇയാളെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി റെയിൽവേ അറിയിച്ചു.