ന്യൂഡല്‍ഹി: ഒളിമ്പിക് യോഗ്യതാ മത്സരമായ ലോക അത്ലറ്റിക്സ് റിലേ ഇന്ത്യയുടെ റിലേ ടീമുകള്‍ക്ക് നഷ്ടമായേക്കും. മേയ് ഒന്നു മുതല്‍ പോളണ്ടിലാണ് ലോക അത്ലറ്റിക്സ് റിലേ നടക്കുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി.
വ്യാഴാഴ്ച മൂന്നിന് ആംസ്റ്റര്‍ഡാമിലേക്കുള്ള വിമാനത്തിൽ പുറപ്പെടാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ആംസ്റ്റര്‍ഡാമില്‍ നിന്നാണ് ഇന്ത്യ പോളണ്ടിലേക്ക് വിമാനം കയറുക. എന്നാല്‍ ഹോളണ്ട് അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ ടീമിന്റെ ആംസ്റ്റര്‍ഡാം യാത്ര മുടങ്ങി.
മേയ് ഒന്നിന് മുമ്പ് താരങ്ങളെ പോളണ്ടിലെത്തിക്കാൻ അത്ലറ്റിക് ഫെഡറേഷന് ശ്രമിക്കുന്നുണ്ട്.