+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ബി​ജെ​പി എം​എ​ൽ​എ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു ബി​ജെ​പി എം​എ​ൽ​എ കൂ​ടി മ​രി​ച്ചു. ബ​റേ​ലി ന​വാ​ബ്ഗ​ഞ്ചി​ൽ നി​ന്നു​ള്ള എം​എ​ൽ​എ കേ​സ​ർ സിം​ഗ് ആ​ണ് മ​രി​ച്ച​ത്. നോ​യി​ഡ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത
യു​പി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ബി​ജെ​പി എം​എ​ൽ​എ മ​രി​ച്ചു
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു ബി​ജെ​പി എം​എ​ൽ​എ കൂ​ടി മ​രി​ച്ചു. ബ​റേ​ലി ന​വാ​ബ്ഗ​ഞ്ചി​ൽ നി​ന്നു​ള്ള എം​എ​ൽ​എ കേ​സ​ർ സിം​ഗ് ആ​ണ് മ​രി​ച്ച​ത്. നോ​യി​ഡ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​റി​ലെ അ​ഞ്ചാ​ത്തെ എം​എ​ൽ​എ​യാ​ണ് കേ​സ​ർ സിം​ഗ്. മ​ന്ത്രി​മാ​രാ​യ ചേ​ത​ൻ ചൗ​ഹ​ൻ, ക​മ​ല റാ​ണി വ​രു​ണ്‍, സു​രേ​ഷ് ശ്രീ​വാ​സ്ത​വ, ര​മേ​ശ് ച​ന്ദ്ര ദി​വാ​ക​ർ എ​ന്നി​വ​ർ നേ​ര​ത്തെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു.
More in Latest News :