അഹമ്മദാബാദ്: ഗുജറാത്ത് മുൻ ബിജെപി നേതാവ് ദെത്താജി ചിരണ്ദാസ്(80) കോവിഡ് ബാധിച്ച് മരിച്ചു. അഹമ്മദാബാദിലെ എസ്വിപി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകെയായിരുന്നു അന്ത്യം.
സുരേഷ് മേത്ത സർക്കാറിൽ ഗുജറാത്ത് വ്യവസായ വികസന കോർപ്പറേഷൻ ചെയർമാനായിരുന്നു. ദെത്താജിയുടെ മരണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അനുശോചിച്ചു.