+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; നാ​ല് മ​ര​ണം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ല് മ​ര​ണം. മും​ബൈ​യ്ക്ക് സ​മീ​പം മും​ബ്ര​യി​ലെ പ്രൈം ​ക്രി​ട്ടി​കെ​യ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.തീ​വ
മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; നാ​ല് മ​ര​ണം
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ല് മ​ര​ണം. മും​ബൈ​യ്ക്ക് സ​മീ​പം മും​ബ്ര​യി​ലെ പ്രൈം ​ക്രി​ട്ടി​കെ​യ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ രോ​ഗി​ക​ളാ​ണ് മ​രി​ച്ച​ത്. സം​ഭ​വ സ​മ​യം 20ഓ​ളം രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്നു. മ​റ്റ് രോ​ഗി​ക​ളെ ര​ക്ഷി​ച്ചു.

തീ​പ​ട​രു​ന്ന​ത് ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ഷോ​ർ​ട്ട്സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ അ​റി​യി​ച്ചു.
More in Latest News :