+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ദാ​ർ പൂ​നെ​വാ​ല​യ്ക്ക് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ​യൊ​രു​ക്കി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സി​ഇ​ഒ അ​ദാ​ർ പൂ​നെ​വാ​ല​യ്ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ​യൊ​രു​ക്കി. ആ​ഭ്യ​ന്ത​ര മ​ന്ത്ര
അ​ദാ​ർ പൂ​നെ​വാ​ല​യ്ക്ക് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ​യൊ​രു​ക്കി കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി: കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സി​ഇ​ഒ അ​ദാ​ർ പൂ​നെ​വാ​ല​യ്ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ​യൊ​രു​ക്കി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സി​ആ​ർ​പി​എ​ഫി​നാ​ണ് സു​ര​ക്ഷാ ചു​മ​ത​ല.

അ​തേ​സ​മ​യം, സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കോ​വി​ഷീ​ൽ​ഡി​ന്‍റെ വി​ല കു​റ​ച്ചു. 400 രൂ​പ​യി​ൽ നി​ന്നും 300 രൂ​പ​യാ​യി നി​ശ്ച​യി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്നാ​ണ് അ​ദാ​ർ പു​നെ​വാ​ല അ​റി​യി​ച്ച​ത്.
More in Latest News :