+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യെ സ​ഹാ​യി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്; അ​ഭ്യ​ർ​ഥ​ന​യു​മാ​യി ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ

ല​ണ്ട​ൻ: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ വ​ല​യു​ന്ന ഇ​ന്ത്യ​യെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ. ക്ലാ​രെ​ൻ​സ് ഹൗ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ ഇ​ക
ഇ​ന്ത്യ​യെ സ​ഹാ​യി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്; അ​ഭ്യ​ർ​ഥ​ന​യു​മാ​യി ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ
ല​ണ്ട​ൻ: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ വ​ല​യു​ന്ന ഇ​ന്ത്യ​യെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ. ക്ലാ​രെ​ൻ​സ് ഹൗ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച് ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ ത​ന്‍റെ ചി​ന്ത​ക​ളി​ലും പ്രാ​ർ​ഥ​ന​ക​ളി​ലു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​റ്റു​ള​ള പ​ല​രേ​യും പോ​ലെ എ​നി​ക്കും ഇ​ന്ത്യ​യോ​ട് വ​ള​രെ​യ​ധി​കം സ്‌​നേ​ഹ​മു​ണ്ട്. രാ​ജ്യ​ത്തേ​ക്ക് ന​ട​ത്തി​യ പ​ല വി​നോ​ദ​യാ​ത്ര​ക​ളും വ​ള​രെ​യ​ധി​കം ആ​സ്വ​ദി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ മ​റ്റ് രാ​ജ്യ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്ത രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഇ​ന്ത്യ മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ച്ച​തു​പോ​ലെ ഇ​പ്പോ​ള്‍ മ​റ്റു​ള​ള​വ​ര്‍ ഇ​ന്ത്യ​യെ സ​ഹാ​യി​ക്കേ​ണ്ട സ​മ​യ​മാ​ണ്. ന​മ്മ​ള്‍ ഒ​ന്നി​ച്ച് ഈ ​യു​ദ്ധ​ത്തി​ല്‍ വി​ജ​യി​ക്കും. ചാ​ൾ​സ് പ​റ​ഞ്ഞു.

ഇ​ന്ത്യ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​ക​ണ​മെ​ന്ന് ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ സ്ഥാ​പി​ച്ച ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ന്‍ ട്ര​സ്റ്റ് അ​ടി​യ​ന്ത​ര അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. ട്ര​സ്റ്റി​നെ പി​ന്തു​ണ​ച്ച് ബ്രി​ട്ടീ​ഷ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡോ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
More in Latest News :