+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കോ​വി​ഡ് വാ​ക്സി​ന്‍റെ വി​ല കു​റ​ച്ചു

ന്യൂ​ഡ​ൽ​ഹി: സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ കോ​വി​ഡ് വാ​ക്സി​നാ​യ കോ​വി​ഷീ​ൽ​ഡി​ന്‍റെ വി​ല കു​റ​ച്ചു. 400 രൂ​പ​യി​ൽ നി​ന്നും 300 രൂ​പ​യാ​യി നി​ശ്ച​യി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കും.

കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ വി​ല​യി​ൽ 25 ശ​ത​മാ​നം കു​റ​ച്ചു. 400 രൂ​പ​യി​ൽ നി​ന്നും 300 രൂ​പ​യാ​യി കു​റ​ച്ച് വാ​ക്സി​ന്‍റെ വി​ല പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് അ​ദാ​ർ പു​നെ​വാ​ലെ അ​റി​യി​ച്ചു.

ഈ ​ന​ട​പ​ടി​യി​ലൂ​ടെ സം​സ്ഥാ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​ണം ന​ഷ്ട​മാ​കാ​തി​രി​ക്കു​ക​യും കൂ​ടു​ത​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്‌​സി​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ഒ​രു ഡോ​സി​ന് 600 രൂ​പ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്ക് 1,200 രൂ​പ​യും ആ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് 150 രൂ​പ​യ്ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്നു​ണ്ടെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ കൃ​ഷ്ണ പ​റ​ഞ്ഞു.
More in Latest News :