മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയയാൾ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി സഞ്ജിത്ത് മൊണ്ടാലാണ് അറസ്റ്റിലായത്.
സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും പേരിട്ടായിരുന്നു ഇയാൾ സർട്ടിഫിക്കറ്റ് നിർമിച്ചിരുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് ഇയാൾ സർട്ടിഫിക്കറ്റ് നൽകിയിരുന്നതെന്ന് പോലീസ് പറഞ്ഞു.