+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി ന​ഗ​ര​ത്തി​ൽ തീ​പി​ടി​ത്തം

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ൽ വൻ തീ​പി​ടി​ത്തം. പ​ള്ളി​മു​ക്കി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​യി​ലാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​യ​ണ​ക്ക
കൊ​ച്ചി ന​ഗ​ര​ത്തി​ൽ തീ​പി​ടി​ത്തം
കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ൽ വൻ തീ​പി​ടി​ത്തം. പ​ള്ളി​മു​ക്കി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​യി​ലാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു. തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.
More in Latest News :