കൊച്ചി: സംസ്ഥാനത്ത് എൽഡിഎഫ് തുടർഭരണം നേടുമെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ. 80 സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
എൽഡിഎഫ് 80, യുഡിഎഫ് 59, ട്വന്റി- 20 ഒരു സീറ്റ് എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രവചനം. ജില്ല തിരിച്ചുള്ള സീറ്റ് കണക്കുകളും മറ്റൊരു ട്വീറ്റിൽ അദ്ദേഹം നൽകിയിട്ടുണ്ട്.
എൽഡിഎഫ് 80, യുഡിഎഫ് 59, ട്വന്റി- 20 ഒരു സീറ്റ് എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രവചനം. ജില്ല തിരിച്ചുള്ള സീറ്റ് കണക്കുകളും മറ്റൊരു ട്വീറ്റിൽ അദ്ദേഹം നൽകിയിട്ടുണ്ട്.
These are my seat projections for Kerala assembly elections. These have a shelf-life of roughly four days:)
— N.S. Madhavan (@NSMlive) April 28, 2021
LDF: 8️⃣0️⃣
UDF:5️⃣9️⃣
T20: 0️⃣1️⃣
More details 🏃♀️ 🏃♂️ pic.twitter.com/32joP1f9up
— N.S. Madhavan (@NSMlive) April 28, 2021