+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ട്രെ​ന്‍​ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ആ​വ​ര്‍​ത്തി​ക്കു​മെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​ണ്ടാ​യ ട്രെ​ന്‍​ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ലും ആ​വ​ര്‍​ത്തി​ക്കു​മെ​ന്ന മു​സ്ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക
ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ട്രെ​ന്‍​ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ആ​വ​ര്‍​ത്തി​ക്കു​മെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി
മ​ല​പ്പു​റം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​ണ്ടാ​യ ട്രെ​ന്‍​ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ലും ആ​വ​ര്‍​ത്തി​ക്കു​മെ​ന്ന മു​സ്ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. മു​സ്ലീം ലീ​ഗും കോ​ണ്‍​ഗ്ര​സും നി​ല മെ​ച്ച​പ്പെ​ടു​ത്തു​ക​യും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മേ​യ് ര​ണ്ടി​ന് ആ​ഹ്‌​ളാ​ദ പ്ര​ക​ട​നം വേ​ണ​മെ​ന്ന് ആ​രും വാ​ശി​പി​ടി​ക്കി​ല്ല. കോ​ട​തി വി​ധി​യും സ​ര്‍​വ​ക​ക​ക്ഷി തീ​രു​മാ​ന​ത്തി​നും ഒ​പ്പം നി​ല്‍​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.
More in Latest News :