+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് കൂ​ടു​ന്നു: വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലും ഗു​രു​ത​ര സ്ഥി​തി

തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലും സ്ഥി​തി ഗു​രു​ത​ര​മാ​കു​ന്നു. ജ​യി​ലി​ലെ 15 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 14 അ​ന്തേ​വാ​സി​ക​ൾ​ക്കും ഒ​രു
കോ​വി​ഡ് കൂ​ടു​ന്നു: വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലും ഗു​രു​ത​ര സ്ഥി​തി
തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലും സ്ഥി​തി ഗു​രു​ത​ര​മാ​കു​ന്നു. ജ​യി​ലി​ലെ 15 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 14 അ​ന്തേ​വാ​സി​ക​ൾ​ക്കും ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​വ​രെ പ്ര​ത്യേ​ക ബ്ലോ​ക്കി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലും കോ​വി​ഡ് വ്യാ​പ​നം ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ 175ല​ധി​കം പേ​ർ​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റി​വാ​യ​ത്. പ​രോ​ൾ ക​ഴി​ഞ്ഞ് ജ​യി​ലി​ലെ​ത്തി​യ ര​ണ്ടു​പേ​ർ​ക്കാ​ണ് ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ൽ രോ​ഗം ബാ​ധി​ച്ച​വ​രെ പ്ര​ത്യേ​ക ബ്ലോ​ക്കി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.
More in Latest News :