+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ലെ അ​ഡീ​ഷ​ണ​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. അ​ഡീ​ഷ​ണ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യ സാ​ജ​ൻ (56) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ
വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ലെ അ​ഡീ​ഷ​ണ​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. അ​ഡീ​ഷ​ണ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യ സാ​ജ​ൻ (56) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്.

അ​ടു​ത്ത​മാ​സം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ക്ക​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​ല കാ​ല​ങ്ങ​ളി​ലാ​യി 14 വ​ർ​ഷം സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.
More in Latest News :