+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​എം​സി​സി എം​ഡി​യു​ടെ കാ​ർ ആ​ക്ര​മി​ച്ച കേ​സ്; ഒ​രാ​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ദി​നം ഇ​എം​സി​സി എം​ഡി ഷി​ജു എം. ​വ​ർ​ഗീ​സി​ന്‍റെ കാ​ർ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​മാ​ണ് പി​
ഇ​എം​സി​സി എം​ഡി​യു​ടെ കാ​ർ ആ​ക്ര​മി​ച്ച കേ​സ്; ഒ​രാ​ൾ പി​ടി​യി​ൽ
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ദി​നം ഇ​എം​സി​സി എം​ഡി ഷി​ജു എം. ​വ​ർ​ഗീ​സി​ന്‍റെ കാ​ർ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​മാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഘം ര​ക്ഷ​പെ​ട്ട കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

നാ​ല് പേ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. ഷി​ജു വ​ർ​ഗീ​സി​നും സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടോ​യെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.

പെ​ട്രോ​ൾ നി​റ​ച്ച കു​പ്പി​യെ​റി​ഞ്ഞ് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് ഷി​ജു വ​ർ​ഗീ​സ് പ​രാ​തി ന​ൽ​കി​യ​ത്. കു​രീ​പ്പ​ള്ളി​യി​ലെ റ​ബ​ർ തോ​ട്ട​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ദ്രാ​വ​കം നി​റ​ച്ച കു​പ്പി​യി​ൽ തീ ​ക​ത്തി​ച്ച് ത​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഷി​ജു പ​റ​ഞ്ഞു.
More in Latest News :