+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​നെ​യി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; നാ​ല് ഐ​സി​യു രോ​ഗി​ക​ൾ മ​രി​ച്ചു

താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം. തീ​പി​ടി​ത്ത​ത്തി​ൽ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച നാ​ല് രോ​ഗി​ക​ൾ മ​രി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 3.40ഓ​ടെ മും​ബ്ര​യി​ലെ പ്ര
താ​നെ​യി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; നാ​ല് ഐ​സി​യു രോ​ഗി​ക​ൾ മ​രി​ച്ചു
താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം. തീ​പി​ടി​ത്ത​ത്തി​ൽ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച നാ​ല് രോ​ഗി​ക​ൾ മ​രി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 3.40ഓ​ടെ മും​ബ്ര​യി​ലെ പ്രൈം ​ക്രി​ട്ടി​കെ​യ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വെ​ന്‍റി​ലേ​റ്റ​റി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളാ​ണ് മ​രി​ച്ച​ത്. രോ​ഗി​ക​ളെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് താ​നെ മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു. ര​ക്ഷ​പെ​ടു​ത്തി​യ രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ര​ണ്ട് ഫ​യ​ർ എ​ൻ​ജി​നും റെ​സ്ക്യൂ വാ​ഹ​നം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണ്.

More in Latest News :