+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യ്ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ബ്രെ​റ്റ് ലീ​യും; സം​ഭാ​വ​ന​യാ​യി 40 ല​ക്ഷം രൂ​പ

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു ഇ​ന്ത്യ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഓ​സ്‌​ട്രേ​ലി​യ​യു​ടെ മു​ന്‍​താ​രം ബ്രെ​റ്റ് ലീ. ​ഒ​രു ബി​റ്റ്കോ​യി​ൻ (ഇ​പ്പോ​ഴ​ത്തെ നി​ര​ക്ക​നു​സ​രി​ച്ച് ഏ​ക​ദേ​ശം 40 ല
ഇ​ന്ത്യ​യ്ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ബ്രെ​റ്റ് ലീ​യും; സം​ഭാ​വ​ന​യാ​യി 40 ല​ക്ഷം രൂ​പ
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു ഇ​ന്ത്യ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഓ​സ്‌​ട്രേ​ലി​യ​യു​ടെ മു​ന്‍​താ​രം ബ്രെ​റ്റ് ലീ. ​ഒ​രു ബി​റ്റ്കോ​യി​ൻ (ഇ​പ്പോ​ഴ​ത്തെ നി​ര​ക്ക​നു​സ​രി​ച്ച് ഏ​ക​ദേ​ശം 40 ല​ക്ഷം രൂ​പ) ആ​ണ് ഓ​സീ​സ് മു​ൻ പേ​സ് ബോ​ള​ർ ബ്രെ​റ്റ് ലീ ​സം​ഭാ​വ​ന​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

നേ​ര​ത്തെ കൊ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന്‍റെ ഓ​സ്‌​ട്രേ​ലി​യ​ന്‍ പേ​സ് ബൗ​ള​ര്‍ പാ​റ്റ് ക​മ്മി​ന്‍​സും ഇ​ന്ത്യ​ക്ക് സ​ഹാ​യ​വു​മാ​യെ​ത്തി​യി​രു​ന്നു. 37 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ക​മ്മി​ന്‍​സ് ന​ല്‍​കി​യ​ത്. പി​ന്നാ​ലെ​യാ​ണ് ബ്രെ​റ്റ് ലീ​യും സ​ഹാ​യ​വു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്.

‘ഇ​ന്ത്യ എ​നി​ക്ക് എ​ന്‍റെ ര​ണ്ടാം വീ​ട് പോ​ലെ​യാ​ണ്. ക​ളി​ക്കു​ന്ന സ​മ​യ​ത്തും വി​ര​മി​ച്ച​ശേ​ഷ​വും ഇ​വി​ടെ​നി​ന്ന് എ​നി​ക്കു ല​ഭി​ക്കു​ന്ന സ്നേ​ഹം വ​ള​രെ വ​ലു​താ​ണ്.’ ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ല്‍ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ല്‍ ലീ ​കു​റി​ച്ചു.
More in Latest News :