+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജൂ​ലി​യ​ന്‍ ന​ഗ്ല​സ്മാ​ന്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്ക് പ​രി​ശീ​ല​ക​ൻ

ബെ​ര്‍​ലി​ന്‍: മു​ന്‍ ജ​ര്‍​മ​ന്‍ താ​രം ജൂ​ലി​യ​ന്‍ ന​ഗ്ല​സ്മാ​ന്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ പ​രി​ശീ​ല​ക​നാ​കും. നി​ല​വി​ലെ കോ​ച്ച് ഹാ​ന്‍​സി ഫ്ലി​ക്ക് ഈ ​സീ​സ​ണോ​ടെ ക്ല​ബ്ബ് വി​ടു​മെ​ന്ന് നേ​ര​ത്തെ
ജൂ​ലി​യ​ന്‍ ന​ഗ്ല​സ്മാ​ന്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്ക് പ​രി​ശീ​ല​ക​ൻ
ബെ​ര്‍​ലി​ന്‍: മു​ന്‍ ജ​ര്‍​മ​ന്‍ താ​രം ജൂ​ലി​യ​ന്‍ ന​ഗ്ല​സ്മാ​ന്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ പ​രി​ശീ​ല​ക​നാ​കും. നി​ല​വി​ലെ കോ​ച്ച് ഹാ​ന്‍​സി ഫ്ലി​ക്ക് ഈ ​സീ​സ​ണോ​ടെ ക്ല​ബ്ബ് വി​ടു​മെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ത​ല്‍​സ്ഥാ​ന​ത്തേ​ക്കാ​ണ് ആ​ര്‍​ബി ലെ​പ്‌​സി​ഗ് കോ​ച്ചാ​യ ന​ഗ്ല​സ്മാ​ന്‍ വ​രു​ന്ന​ത്.

മു​പ്പ​ത്തി​മൂ​ന്നു​കാ​ര​ന​യ ന​ഗ്ല​സ്മാ​ന്‍ 2019 മു​ത​ല്‍ ലെ​പ്‌​സി​ഗി​നെ പ​രി​ശീ​ലി​പ്പി​ക്കു​ന്നു​ണ്ട്. ജ​ർ​മ​ന്‍ ബു​ണ്ട​സാ ലീ​ഗി​ല്‍ മി​ക​ച്ച ലീ​ഡോ​ടെ ലെ​പ്‌​സി​ഗ് ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ഈ ​വ​ര്‍​ഷം ചാമ്പ്യ​ന്‍​സ് ലീ​ഗി​ലെ അ​വ​സാ​ന 16ലും ​ക്ല​ബ് ഇ​ടം നേ​ടി​യി​രു​ന്നു.

28-ാം വ​യ​സി​ലാ​ണ് ന​ഗ്ല​സ്മാ​ന്‍ ഹൊ​ഫ​ൻ​ഹീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ക​രി​യ​ര്‍ ആ​രം​ഭി​ച്ച​ത്. അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്കാ​ണ് ബ​യേ​ണു​മാ​യി ക​രാ​ർ.
More in Latest News :