+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​ത്കാ​ലി​ക ആ​ശ്വാ​സം; സം​സ്ഥാ​ന​ത്ത് 2,20,000 ഡോ​സ് വാ​ക്സി​ൻ എ​ത്തി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ കോ​വി​ഡ് വാ​ക്സി​ൻ എ​ത്തി​ച്ചു. 2,20,000 ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത
താ​ത്കാ​ലി​ക ആ​ശ്വാ​സം; സം​സ്ഥാ​ന​ത്ത് 2,20,000 ഡോ​സ് വാ​ക്സി​ൻ എ​ത്തി
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ കോ​വി​ഡ് വാ​ക്സി​ൻ എ​ത്തി​ച്ചു. 2,20,000 ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച​ത്.

വാ​ക്സി​ൻ മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്കും വി​ത​ര​ണം ചെ​യ്യും. നേ​ര​ത്തെ, 50 ല​ക്ഷം കോ​വി​ഡ് വാ​ക്സി​ൻ വേ​ണ​മെ​ന്ന് കേ​ര​ളം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​തേ​സ​മ​യം, 3,68,840 ഡോ​സ് വാ​ക്സി​നാ​ണ് കേ​ര​ള​ത്തി​ൽ സ്റ്റോ​ക്കു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. വാ​ക്സി​ൻ സ്റ്റോ​ക്കു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ബു​ക്കിം​ഗ് സ്വീ​ക​രി​ക്കാ​നാ​കു എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
More in Latest News :