+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രി​മി​ന​ൽ കേ​സ് പ്ര​തി​യി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി; പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

തൃ​ശൂ​ർ: ക്രി​മി​ന​ൽ കേ​സ് പ്ര​തി​യി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. ഇ​രി​ങ്ങാ​ല​ക്കു​ട സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നൂ​പ് ലാ​ല​നെ തൃ​ശൂ​ർ എ​സ്പി ജി. ​പൂ​ങ
ക്രി​മി​ന​ൽ കേ​സ് പ്ര​തി​യി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി; പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ
തൃ​ശൂ​ർ: ക്രി​മി​ന​ൽ കേ​സ് പ്ര​തി​യി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. ഇ​രി​ങ്ങാ​ല​ക്കു​ട സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നൂ​പ് ലാ​ല​നെ തൃ​ശൂ​ർ എ​സ്പി ജി. ​പൂ​ങ്കു​ഴ​ലി​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ അ​റ​സ്റ്റി​ല​യ മാ​ർ​ട്ടി​ൻ എ​ന്ന​യാ​ളി​ൽ നി​ന്നും ക​ഞ്ചാ​വ് കേ​സ് ഒ​ത്തു തീ​ർ​പ്പാ​ക്കാ​ൻ അ​നൂ​പ് ലാ​ൽ 30,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലാ​ണ് സം​ഭ​വം വ്യ​ക്ത​മാ​യ​ത്. പി​ന്നീ​ട് ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :