+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് വ്യാ​പ​നം: പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ പോ​ലീ​സ്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി.ച​ന്ത​ക
കോ​വി​ഡ് വ്യാ​പ​നം: പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ പോ​ലീ​സ്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി.

ച​ന്ത​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ഭ​ക്ഷ​ണ ശാ​ല​ക​ൾ തു​ട​ങ്ങി എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്നും അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ത​ട​യ​ണ​മെ​ന്നും ഡി​ജി​പി​യു​ടെ സ​ർ​ക്കു​ല​റി​ലു​ണ്ട്.

ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​യാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​സ്എ​ച്ച്ഓ​മാ​ർ​ക്കാ​ണ്. പോ​ലീ​സി​ന് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്നും ഡി​ജി​പി നി​ർ​ദേ​ശി​ച്ചു.
More in Latest News :