+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ശു​പ​ത്രി​ക​ളി​ൽ ഓ​ക്സി​ജ​നി​ല്ല; യു​പി​യി​ൽ ഏ​ഴു മ​ര​ണം

മീ​റ​റ്റ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലാ​യി ഏ​ഴ് കോ​വി​ഡ് രോ​ഗി​ക​ൾ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ മ​രി​ച്ചു. മൂ​ന്ന് പേ​ർ മീ​റ​റ്റി​ലെ ആ​ന​ന്ദ് ആ​ശു​പ​ത്രി​യി​ലും നാ​ല് പേ​ർ
ആ​ശു​പ​ത്രി​ക​ളി​ൽ ഓ​ക്സി​ജ​നി​ല്ല; യു​പി​യി​ൽ ഏ​ഴു മ​ര​ണം
മീ​റ​റ്റ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലാ​യി ഏ​ഴ് കോ​വി​ഡ് രോ​ഗി​ക​ൾ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ മ​രി​ച്ചു. മൂ​ന്ന് പേ​ർ മീ​റ​റ്റി​ലെ ആ​ന​ന്ദ് ആ​ശു​പ​ത്രി​യി​ലും നാ​ല് പേ​ർ കെ​എം​സി ആ​ശു​പ​ത്രി​യി​ലു​മാ​യാ​ണ് മ​രി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് ഓ​ക്സി​ജ​ൻ ക്ഷാ​മ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്ന​തി​നി​ടെ​യ​ണ് ഈ ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രു​ടെ ബ​ന്ധു​ക്ക​ളോ​ട് ജീ​വ​ന​ക്കാ​ർ ഓ​ക്സി​ജ​ൻ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച​താ​യും വാ​ർ​ത്ത​ക​ളു​ണ്ട്.
More in Latest News :