+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ സ്ഥി​തി ഗു​രു​ത​രം; 24 മ​ണി​ക്കൂ​റി​നി​ടെ 66,358 പേ​ർ​ക്ക് കോ​വി​ഡ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ 66,000ത്തി​നു മു​ക​ളി​ൽ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് 66,358 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 895 പേ​ർ മ​രി​ച്ചു. നി​
മ​ഹാ​രാ​ഷ്ട്ര​യി​ൽ സ്ഥി​തി ഗു​രു​ത​രം; 24 മ​ണി​ക്കൂ​റി​നി​ടെ 66,358 പേ​ർ​ക്ക് കോ​വി​ഡ്
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ 66,000ത്തി​നു മു​ക​ളി​ൽ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് 66,358 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 895 പേ​ർ മ​രി​ച്ചു. നി​ല​വി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 44,100,85 പേ​ർ​ ചികിത്സയിൽ കഴിയുന്നുണ്ട്.

മും​ബൈ​യി​ൽ മാ​ത്രം 4,014 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. 59 പേ​ർ മ​രി​ച്ചു, 8,240 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ മും​ബൈ ന​ഗ​ര​ത്തി​ലെ ആ​കെ കേ​സു​ക​ളു​ടെ എ​ണ്ണം 6,35,541. ആ​യി ഉ​യ​ർ​ന്നു.
More in Latest News :