+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പി​ന്നാ​ക്കാ​വ​സ്ഥ; ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കാം

എ​റ​ണാ​കു​ളം: ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ​യെ കു​റി​ച്ച് പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി നി​യു​ക്ത​നാ​യ ജ​സ്റ
ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പി​ന്നാ​ക്കാ​വ​സ്ഥ; ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കാം
എ​റ​ണാ​കു​ളം: ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ​യെ കു​റി​ച്ച് പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി നി​യു​ക്ത​നാ​യ ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന് മു​ന്നി​ൽ നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും സ​മ​ർ​പ്പി​ക്കാം. 

നി​വേ​ദ​നം/​പ​രാ​തി​യു​ടെ മൂ​ന്ന് പ​ക​ർ​പ്പു​ക​ൾ സെ​ക്ര​ട്ട​റി, ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ, ര​ണ്ടാം നി​ല, ഹൗ​സിം​ഗ് ബോ​ർ​ഡ് ബി​ൽ​ഡിം​ഗ്, പ​ന​മ്പ​ള്ളി ന​ഗ​ർ, കൊ​ച്ചി 682036 എ​ന്ന വി​ലാ​സ​ത്തി​ലോ ഇ ​മെ​യി​ലാ​യോ അ​യ​ക്കാ​വു​ന്ന​താ​ണ്. ഇ ​മെ​യി​ൽ christianminoritycommission@gmail.com.

നി​വേ​ദ​ന​ത്തി​നൊ​പ്പം അ​തി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളു​ടെ തെ​ളി​വും ഹാ​ജ​രാ​ക്ക​ണം. കോ​വി​ഡ് പ്ര​തി​സ​ന്ധി മാ​റി ക​ഴി​ഞ്ഞാ​ൽ ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ നേ​രി​ട്ട് പ​രാ​തി കേ​ൾ​ക്കാ​നും തെ​ളി​വു​ക​ൾ സ്വീ​ക​രി​ക്കാ​നും മു​ൻ​കൂ​ട്ടി അ​റി​യി​ച്ച് സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റി​സ് ജെ.​ബി. കോ​ശി അ​റി​യി​ച്ചു.
More in Latest News :